ഗുൽസാറിനും രാമഭദ്രാചാര്യയ്‌ക്കും ജ്ഞാനപീഠം

ഗുൽസാറിനും രാമഭദ്രാചാര്യയ്‌ക്കും ജ്ഞാനപീഠം–Jnanpith Award | Rambhadracharya | Gulzar | Manoramaonline
ഗുൽസാറിനും രാമഭദ്രാചാര്യയ്‌ക്കും ജ്ഞാനപീഠം
ഓൺലൈൻ ഡെസ്ക്
Published: February 17 , 2024 06:58 PM IST
1 minute Read
ഗുൽസാർ,രാമഭദ്രാചാര്യ (ചിത്രങ്ങൾ:Special Arrangement/ANI)
ന്യൂഡൽഹി∙ ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58ാമത് ജ്‍ഞാനപീഠ പുരസ്‌കാരം.
ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാനകവികളിൽ ഒരാളാണ്. 2002ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ൽ ദാദസാഹിബ് ഫാൽക്കെ പുരസ്‌കാരം, 2004ൽ പത്മഭൂഷൺ, കൂടാതെ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുൽസാറിന് ലഭിച്ചിട്ടുണ്ട്.
ചിത്രകൂടിലെ തുളസി പീഠിന്റെ സ്ഥാപകനും മേധാവിയുമാണ് രാമഭദ്രാചാര്യ. സംസ്കൃത ഭാഷകളിലാണ് നൂറിലധികം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.
English Summary:
The 58th Jnanpith Award for the year 2023 has been awarded to Jagadguru Swami Rambhadracharya for Sanskrit and Shri Gulzar for Urdu
40oksopiu7f7i7uq42v99dodk2-2024-02 mo-award-jnanapithaward mo-entertainment-music-gulzar 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6h7i591a5idddvdf53vj2itkau 40oksopiu7f7i7uq42v99dodk2-2024-02-17 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02 5us8tqa2nb7vtrak5adp6dt14p-2024-02-17
Source link