INDIALATEST NEWS

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; 9 തൊഴിലാളികൾ മരിച്ചു

തമിഴ്നാട്ടിലെ പടക്കനിർമാണ ശാലയിൽ സ്ഫോടനം; 9 തൊഴിലാളികൾ മരിച്ചു-Tamilnadu|Breaking News|Manorama News|Manorama Online

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ സ്ഫോടനം; 9 തൊഴിലാളികൾ മരിച്ചു

ഓൺലൈൻ ഡെസ്ക്

Published: February 17 , 2024 02:33 PM IST

1 minute Read

പ്രതീകാത്മക ചിത്രം

ചെന്നൈ∙ തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 9 തൊഴിലാളികള്‍ മരിച്ചു. പത്തിലേറെ പേര്‍ക്കു പരുക്കേറ്റു.വിരുദുനഗർ ജില്ലയിലെ വെമ്പക്കോട്ടയ്ക്ക് സമീപം രാമദേവൻപട്ടിയിലെ പടക്ക നിർമാണശാലയിലാണു അപകടം ഉണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമാണശാല നിലംപൊത്തി. 
അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

English Summary:
Tragic Explosion in Tamil Nadu Firecracker Factory

40oksopiu7f7i7uq42v99dodk2-2024-02 6ig9c5hm1hru59fptglfimgatc 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 40oksopiu7f7i7uq42v99dodk2-2024-02-17 mo-news-national-states-tamilnadu mo-news-common-chennainews 40oksopiu7f7i7uq42v99dodk2-2024 5us8tqa2nb7vtrak5adp6dt14p-2024 5us8tqa2nb7vtrak5adp6dt14p-2024-02 5us8tqa2nb7vtrak5adp6dt14p-2024-02-17


Source link

Related Articles

Back to top button