SPORTS
ക്ലിൻസ്മാനെ പുറത്താക്കി

സിയൂൾ: യർഗൻ ക്ലിൻസ്മാനെ ദക്ഷിണ കൊറിയ ഫുട്ബോൾ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കി. 12 മാസമാണ് അദ്ദേഹം പരിശീലകസ്ഥാനത്തിരുന്നത്. എഎഫ്സി ഏഷ്യൻ കപ്പ് സെമി ഫൈനലിലെ തോൽവിയാണ് ക്ലിൻസ്മാന്റെ പുറത്താക്കലിലെത്തിച്ചത്. 2026ലോകകപ്പ് വരെ കരാർ നിലനിൽക്കേയാണ് പുറത്താക്കൽ.
Source link