ബാങ്കുകൾക്ക് റവന്യൂ റിക്കവറി നടപടികൾ തുടരാം

കൊച്ചി: കേരള ബാങ്ക് ഒഴികെയുള്ള ബാങ്കുകളുടെ റവന്യൂ റിക്കവറി തടഞ്ഞുകൊണ്ടുള്ള സംസ്ഥാന സര്ക്കാര് തീരുമാനത്തിനു ഹൈക്കോടതിയുടെ സ്റ്റേ. തീരുമാനത്തിനെതിരേ ഫെഡറൽ ബങ്ക് ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റേ ഉത്തരവ്. ഇതോടെ ബാങ്കുകൾക്ക് റവന്യൂ റിക്കവറി നടപടികൾ തുടരാം.

Source link