BUSINESS

ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​സ​ള്‍​ട്ടേ​ഷ​നുമായി‍ ഇ​​​ന്‍റി​​​ക്യൂ​​​ര്‍.​​​കോം

കൊ​​​ച്ചി: ലൈം​​ഗി​​​കപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്ക്‌ ഓ​​​ണ്‍​ലൈ​​​ന്‍ ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ പ്ലാ​​​റ്റ്‌​​​ഫോ​​​മു​​​മാ​​​യി അ​​​മേ​​​രി​​​ക്ക​​​ന്‍ മ​​​ല​​​യാ​​​ളി. ഇ​​​ന്‍റി​​​ക്യൂ​​​ര്‍.​​​കോം എ​​​ന്ന​​പേ​​​രി​​​ല്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ള്ള പ്ലാ​​​റ്റ്‌​​​ഫോം വ​​​നി​​​താ​​​ദി​​​ന​​​മാ​​​യ മാ​​​ര്‍​ച്ച് എ​​​ട്ടി​​​ന് പ്ര​​​വ​​​ര്‍​ത്ത​​​ന​​മാ​​​രം​​​ഭി​​​ക്കും. ലൈം​​ഗി​​​കാ​​​രോ​​​ഗ്യ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും അ​​​നു​​​ബ​​​ന്ധ മാ​​​ന​​സി​​​കപ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍​ക്കും നൂ​​​റു ശ​​​ത​​​മാ​​​ന​​​വും ഓ​​​ണ്‍​ലൈ​​​ന്‍ ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ ന​​​ല്‍​കു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​ദ്യ സം​​​രം​​​ഭ​​​മാ​​​ണി​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക കേ​​​ന്ദ്ര​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന നെ​​​ക്സ്റ്റ്ബി​​​ഗ് ഹെ​​​ല്‍​ത്ത്‌​​​കെ​​​യ​​​ര്‍ സ്ഥാ​​​പ​​​ക​​​നും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഡോ​​​ണ്‍ തോ​​​മ​​​സ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

യൂ​​​റോ​​​ള​​​ജി, ഗൈ​​​ന​​​ക്കോ​​​ള​​​ജി, സൈ​​​ക്യാ​​​ട്രി, സൈ​​​ക്കോ​​​ള​​​ജി, ഡെ​​​ര്‍​മ​​​റ്റോ​​​ള​​​ജി, സോം​​​നോ​​​ള​​​ജി, ഡ​​​യ​​​റ്റ്, ലൈ​​​ഫ്‌​​​സ്റ്റൈല്‍‍ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​ള്ള ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സേ​​​വ​​​നം ഇ​​​ന്‍റി​​​ക്യൂ​​​ര്‍.​​​കോ​​​മി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. ഇം​​​ഗ്ലീ​​​ഷ്, മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ത​​​മി​​​ഴ് ഭാ​​​ഷ​​​ക​​​ളി​​​ല്‍ സേ​​​വ​​​നം ല​​​ഭി​​​ക്കും. ആ​​​ദ്യ ക​​​ണ്‍​സ​​​ള്‍​ട്ടേ​​​ഷ​​​ന്‍ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കും. തു​​​ട​​​ര്‍​ന്ന് ഉ​​​ചി​​​ത​​​മാ​​​യ സ്‌​​​പെ​​​ഷ​​​ലി​​​സ്റ്റി​​​നെ നി​​​ര്‍​ദേ​​​ശി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. ഡോ. ​​​അ​​​നി​​​ത മ​​​ണി, ഡോ. ​​​ഹാ​​​റു​​​ണ്‍ പി​​​ള്ള എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Source link

Related Articles

Back to top button