SPORTS
ഡിഫെൻഡേഴ്സ് മിന്നിച്ചു

ചെന്നൈ: പ്രൈം വോളിബോൾ മൂന്നാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാന്പ്യ·ാരായ അഹമ്മദാബാദ് ഡിഫെൻഡേഴ്സിനു മിന്നും ജയം. ആതിഥേയരായ ചെന്നൈ ബ്ലിറ്റ്സിനെ അഹമ്മദാബാദ് കീഴടക്കി. സ്കോർ: 15-10, 15-11, 15-12.
Source link