WORLD
അമേരിക്കയിൽ വെടിവയ്പ്, ഒരാൾ കൊല്ലപ്പെട്ടു

കൻസാസ് സിറ്റി: അമേരിക്കയിൽ സൂപ്പർ ബൗൾ വിക്ടറി റാലിക്കിടെയുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കൻസാസ് സിറ്റി ചീഫ്സിന്റെ സൂപ്പർ ബൗൾ വിജയാഹ്ലാദ റാലിക്കിടെയായിരുന്നു അക്രമം അരങ്ങേറിയത്. 22 പേർക്കു പരിക്കേറ്റു.
Source link