കൊച്ചി: ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്ഐബി). 19-ാമത് ഐബിഎ വാര്‍ഷിക ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്പോ ആൻഡ് സൈറ്റേഷനില്‍ ഇതുള്‍പ്പെടെ ആറു പുരസ്കാരങ്ങളാണ് എസ്ഐബി സ്വന്തമാക്കിയത്.
മുംബൈയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബിശങ്കറില്നിന്നു സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്. ശേഷാദ്രി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.

Source link