റബര്‍: ക​പ്പു​തൈ​കള്‍ വിതരണത്തിന്

കോ​ട്ട​യം: റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ര്‍ ന​ഴ്‌​സ​റി​ക​ളി​ല്‍നി​ന്ന് ക​പ്പു​തൈ​ക​ള്‍ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി. മു​ക്ക​ട സെ​ന്‍ട്ര​ല്‍ ന​ഴ്‌​സ​റി​യി​ല്‍നി​ന്നും കാ​ഞ്ഞി​കു​ളം, മ​ഞ്ചേ​രി, ഉ​ളി​ക്ക​ല്‍ ആ​ല​ക്കോ​ട് ക​ട​യ്ക്കാ​മ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ റീ​ജണ​ല്‍ ന​ഴ്‌​സ​റി​ക​ളി​ല്‍നി​ന്നും അം​ഗീ​കൃ​ത റ​ബ​റി​ന​ങ്ങ​ളാ​യ ആ​ര്‍ആ​ര്‍ഐ​ഐ 105, ആ​ര്‍ആ​ര്‍ഐ​ഐ 430, ആ​ര്‍ആ​ര്‍ഐ​ഐ 414 എ​ന്നി​വ​യു​ടെ ക​പ്പു​തൈ​ക​ളാ​ണു വി​ത​ര​ണ​ത്തി​നു ത​യാ​റാ​യ​ത്.

തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള ക​ര്‍ഷ​ക​ര്‍ അ​ടു​ത്തു​ള്ള റീ​ജ​ണ​ല്‍ ഓ​ഫീ​സി​ലോ ന​ഴ്‌​സ​റി​യി​ലോ അ​പേ​ക്ഷ ന​ല്‍ക​ണം. അ​പേ​ക്ഷാ​ഫോ​റം റ​ബ​ര്‍ ബോ​ര്‍ഡി​ന്‍റെ ഓ​ഫീ​സു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്. www.rubberboard. gov.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്ന് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. റ​ബ​ര്‍ ബോ​ര്‍ഡ് കോ​ള്‍ സെന്‍റര്‍ 04812 576622), മു​ക്ക​ട സെ​ന്‍ട്ര​ല്‍ ന​ഴ്‌​സ​റി (8848880279).

Source link
Exit mobile version