അകുംസ് ഡ്രഗ്സ് ഐപിഒ നടത്തും
കൊച്ചി: അകുംസ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിക്ക് കരടുരേഖ സമര്‍പ്പിച്ചു. ഓഹരി ഒന്നിന് രണ്ടു രൂപ മുഖവിലയുള്ള 680 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയിലുള്ളത്.

Source link