BUSINESS

ജപ്പാനിൽ മാന്ദ്യം; തുടര്‍ച്ചയായ രണ്ടാം പാദത്തിലും വളര്‍ച്ചയില്ല

ടോ​​​ക്കി​​​യോ: അ​​​പ്ര​​​തീ​​​ക്ഷി​​​ത സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ന്ദ്യ​​​ത്തി​​​ലേ​​​ക്കു വ​​​ഴു​​​തി​​​വീ​​​ണ് ജ​​​പ്പാ​​​ൻ. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടു പാ​​​ദ​​​ങ്ങ​​​ളി​​​ൽ സ​​​ന്പ​​​ദ്‌​​വ്യ​​വ​​​സ്ഥ വ​​​ള​​​ർ​​​ച്ച കൈ​​​വ​​​രി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണു കാ​​​ര​​​ണം. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ര​​​ണ്ടു പാ​​​ദ​​​ങ്ങ​​​ളി​​​ൽ മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം ചു​​​രു​​​ങ്ങു​​​ന്ന​​​തി​​​നെ​​​യാ​​​ണു സാ​​​ങ്കേ​​​തി​​​ക​​​മാ​​​യി മാ​​​ന്ദ്യ​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ക്കു​​​ന്ന​​​ത്. പു​​​റ​​​ത്തു​​​വ​​​ന്ന ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം, ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന പാ​​​ദ​​​ത്തി​​​ൽ (ഒ​​​ക്‌ടോ​​​ബ​​​ർ-​​​ഡി​​​സം​​​ബ​​​ർ) ജ​​​പ്പാ​​​ന്‍റെ മൊ​​​ത്തം ആ​​​ഭ്യ​​​ന്ത​​​ര ഉ​​​ത്പാ​​​ദ​​​നം പ്ര​​​തീ​​​ക്ഷി​​​ച്ച 0.4 ശ​​​ത​​​മാ​​​ന​​​ത്തേ​​​ക്കാ​​​ൾ ഇ​​​ടി​​​വ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഇ​​​തി​​​നു തൊ​​​ട്ടു​​​മു​​​ന്പ​​​ത്തെ പാ​​​ദ​​​ത്തി​​​ൽ 3.3 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു ജാ​​​പ്പ​​​നീ​​​സ് ജി​​​ഡി​​​പി​​​യി​​​ലെ ഇ​​​ടി​​​വ്. ജ​​​നു​​​വ​​​രി-​​​മാ​​​ർ​​​ച്ച് മാ​​​സ​​​ങ്ങ​​​ളി​​​ൽ ജ​​​പ്പാ​​​ൻ സ​​​ന്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യി​​​ൽ വീ​​​ണ്ടും ഇ​​​ടി​​​വു​​​ണ്ടാ​​​വു​​​മെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. പി​​​ന്ത​​​ള്ളി ജ​​​ർ​​​മ​​​നി പു​​​തി​​​യ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തോ​​​ടെ ലോ​​​ക​​​ത്തെ മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​ന്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യെ​​​ന്ന നേ​​​ട്ടം ജ​​​പ്പാ​​​നു ന​​​ഷ്ട​​​പ്പെ​​​ട്ടു. ജ​​​ർ​​​മ​​​നി ജ​​​പ്പാ​​​ന്‍റെ സ്ഥാ​​​നം കൈ​​​യ​​​ട​​​ക്കി. 2010 വ​​​രെ ര​​​ണ്ടാം സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്ന ജ​​​പ്പാ​​​ൻ ചൈ​​​ന​​​യു​​​ടെ കു​​​തി​​​പ്പോ​​​ടെ​​​യാ​​​ണു മൂ​​​ന്നി​​​ലേ​​​ക്കു വീ​​​ണ​​​ത്. 2023ൽ ​​​ജ​​​പ്പാ​​​ന്‍റെ സ​​​ന്പ​​​ദ്‌​​വ്യ​​വ​​​സ്ഥ 4.2 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റും ജ​​​ർ​​​മ​​​നി​​​യു​​​ടേ​​​ത് 4.4 ല​​​ക്ഷം കോ​​​ടി ഡോ​​​ള​​​റു​​​മാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന്‍റെ ക​​​ണ​​​ക്കി​​​ൽ ജ​​​ർ​​​മ​​​നി ജ​​​പ്പാ​​​നെ മ​​​റി​​​ക​​​ട​​​ന്നു മൂ​​​ന്നാ​​​മ​​​ത്തെ വ​​​ലി​​​യ സ​​​ന്പ​​​ദ്‌​​വ്യ​​വ​​​സ്ഥ​​​യാ​​​കു​​​മെ​​​ന്ന് അ​​​ന്താ​​​രാ​​ഷ്‌​​ട്ര നാ​​​ണ്യ​​​നി​​​ധി (ഐ​​​എം​​​എ​​​ഫ്) ഒ​​​ക്‌ടോ​​​ബ​​​റി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

യെ​​​ൻ ദു​​​ർ​​​ബ​​​ലം ദു​​​ർ​​​ബ​​​ല​​​മാ​​​യ ഉ​​​പ​​​ഭോ​​​ഗം, ഉ​​​യ​​​രു​​​ന്ന മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വു​​​ക​​​ൾ എ​​​ന്നി​​​വ​​​യാ​​​ണു ജ​​​പ്പാ​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യ​​​ത്. യു​​​എ​​​സ് ഡോ​​​ള​​​റി​​​നെ​​​തി​​​രേ ഔ​​​ദ്യോ​​​ഗി​​​ക ക​​​റ​​​ൻ​​​സി​​​യാ​​​യ യെ​​​ൻ നേ​​​രി​​​ട്ട ഇ​​​ടി​​​വ് വ​​​ൻ​​​കി​​​ട ക​​​ന്പ​​​നി​​​ക​​​ളു​​​ടെ ഓ​​​ഹ​​​രി​​വി​​​ല​​​യി​​​ൽ മു​​​ന്നേ​​​റ്റ​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. പ്ര​​​ധാ​​​ന ക​​​യ​​​റ്റു​​​മ​​​തി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​യ കാ​​​ർ ഉ​​​ൾ​​​പ്പെടെ​​​യു​​​ള്ള​​​വ​​​യ്ക്കു വി​​​ദേ​​​ശ വി​​​പ​​​ണി​​​യി​​​ൽ വി​​​ല കു​​​റ​​​യാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​തും തി​​​രി​​​ച്ച​​​ടി​​​യാ​​​യി. നി​​​ക്ഷേ​​​പ​​​വും ചെ​​​ല​​​വ​​​ഴി​​​ക്ക​​​ലും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നാ​​​യി ബാ​​​ങ്ക് ഓ​​​ഫ് ജ​​​പ്പാ​​​ൻ 2016ൽ ​​​നെ​​​ഗ​​​റ്റീ​​​വ് പ​​​ലി​​​ശ​​​നി​​​ര​​​ക്ക് കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. ഇ​​​ത്, ആ​​​ഗോ​​​ള നി​​​ക്ഷേ​​​പ​​​ക​​​രെ ആ​​​ക​​​ർ​​​ഷി​​​ച്ചി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, യെ​​​ന്നി​​​ന്‍റെ മൂ​​​ല്യം താ​​​ഴാ​​​നും ഇ​​​ട​​​യാ​​​ക്കി. ഈ ​​​വ​​​ർ​​​ഷം ബാ​​​ങ്ക് ഓ​​​ഫ് ജ​​​പ്പാ​​​ൻ സാ​​​ന്പ​​​ത്തി​​​ക ഉ​​​ത്തേ​​​ജ​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ ഘ​​​ട്ടം​​​ഘ​​​ട്ട​​​മാ​​​യി നി​​​ർ​​​ത്തു​​​മെ​​​ന്നു വി​​​ദ​​​ഗ്ധ​​​ർ നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും, ഇ​​​തു​​​വ​​​രെ പ​​​ണ​​​പ്പെ​​​രു​​​പ്പ​​​ത്തെ നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി​​​ട്ടി​​​ല്ല.

Source link

Related Articles

Back to top button