INDIALATEST NEWS

19ന് ഹാജരാവാൻ കേജ്‌രിവാളിന് ഇ.ഡി നോട്ടിസ്

19ന് ഹാജരാവാൻ കേജ്‌രിവാളിന് ഇ.ഡി നോട്ടിസ് – Enforcement Directorate notice to Arvind kejriwal to appear on February 19 | Malayalam News, India News | Manorama Online | Manorama News

19ന് ഹാജരാവാൻ കേജ്‌രിവാളിന് ഇ.ഡി നോട്ടിസ്

മനോരമ ലേഖകൻ

Published: February 15 , 2024 03:00 AM IST

Updated: February 14, 2024 10:00 PM IST

1 minute Read

അരവിന്ദ് കേജ്‌രിവാൾ (File Photo: Rahul R Pattom / Manorama)

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യലിന് 19ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് നൽകി. ആറാം തവണയാണ് മുഖ്യമന്ത്രിക്ക് നോട്ടിസ് നൽകുന്നത്. ഇ.ഡിയുടെ ആവശ്യം മുൻപ് 5 തവണയും കേജ‍്‍രിവാൾ തള്ളിയിരുന്നു. ചോദ്യം ചെയ്യലിനു വിധേയനാകാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇ.ഡി നൽകിയ ഹർജിയിൽ 17നു നേരിട്ട് ഹാജരാവണമെന്ന് കേജ‍്‍രിവാളിനോട് കോടതി നിർദേശിച്ചിട്ടുണ്ട്. 

English Summary:
Enforcement Directorate notice to Arvind kejriwal to appear on February 19

40oksopiu7f7i7uq42v99dodk2-2024-02 6anghk02mm1j22f2n7qqlnnbk8-2024-02 40oksopiu7f7i7uq42v99dodk2-list 40oksopiu7f7i7uq42v99dodk2-2024-02-14 mo-judiciary-lawndorder-enforcementdirectorate 6anghk02mm1j22f2n7qqlnnbk8-2024-02-14 mo-news-national-states-delhi mo-news-common-malayalamnews mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1tiihf97oge4qo3lnfbv491psv mo-politics-leaders-arvindkejriwal 6anghk02mm1j22f2n7qqlnnbk8-2024 40oksopiu7f7i7uq42v99dodk2-2024


Source link

Related Articles

Back to top button