തെളിവെടുപ്പ് മാറ്റി
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ സംസ്ഥാന വൈദ്യുതി ബോർഡ് സമർപ്പിച്ച 2022-23 സാമ്പത്തിക വർഷത്തെ വരവുചെലവു കണക്കുകൾ ട്രൂയിംഗ് അപ്പ് ചെയ്ത് അംഗീകരിക്കാനുള്ള പെറ്റീഷൻമേൽ 15ന് കമ്മീഷന്റെ തിരുവനന്തപുരത്തുള്ള കോർട്ട് ഹാളിൽ നടത്താനിരുന്ന പൊതു തെളിവെടുപ്പ് മാറ്റിവച്ചു.

Source link