WORLD
ഷിനവത്ര മോചിതനാകും
ബാങ്കോക്ക്: തായ്ലൻഡിൽ മുൻ പ്രധാനമന്ത്രി താക്സിൻ ഷിനവത്ര (78) വൈകാതെ ജയിൽമോചിതനാകും. പ്രായവും ആരോഗ്യവും പരിഗണിച്ച് അദ്ദേഹത്തിന് പരോൾ അനുവദിച്ചതായി പ്രധാനമന്ത്രി താവിസിൻ അറിയിച്ചു. ഈ മാസം പതിനേഴിനു ശേഷമായിരിക്കും മോചനം. താക്സിന്റെ ഇളയ മകൾ നേതൃത്വം നല്കുന്ന പ്യു തായ് പാർട്ടിയാണ് ഇപ്പോൾ തായ്ലൻഡ് ഭരിക്കുന്നത്.
Source link