SPORTS
മുംബൈ സിറ്റിക്കു ജയം

കോല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ മുംബൈ സിറ്റി എഫ്സിക്കു ജയം. എവേ മത്സരത്തില്‍ മുംബൈ 1-0ന് ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു. 24-ാം മിനിറ്റില്‍ ഇകര്‍ ഗുരോത്ക്സേന നേടി ഗോളിലാണ് ജയം.
Source link