SPORTS
ചെൽസി, യുവെ
ലണ്ടൻ: കൊണോർ ഗല്ലഗെറിന്റെ ഇരട്ടഗോളിൽ ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസിനെ 3-1ന് തോൽപ്പിച്ചു. ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ യുവന്റസിന് അപ്രതീക്ഷിത തോൽവി. യുവന്റസിനെ ഉഡീനസ് 1-0ന് തോൽപ്പിച്ചു.
Source link