കൈ​റ്റ് വി​ക്ടേ​ഴ്‌​സി​ൽ 14 മു​ത​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു റി​വി​ഷ​ൻ ക്ലാ​സു​ക​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​ർ​​​ച്ചി​​​ൽ പൊ​​​തു​​​പ​​​രീ​​​ക്ഷ​​​യ്ക്ക് ത​​​യാ​​​റാ​​​കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് ചാ​​​ന​​​ലി​​​ൽ 14 മു​​​ത​​​ൽ എ​​​സ്എ​​​ൽ​​​എ​​​ൽ​​​സി, പ്ല​​​സ്ടു റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്നു. പ​​​ത്താം ക്ലാ​​​സി​​​ന് രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നു മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നു​​​വ​​​രെ അ​​​ര മ​​​ണി​​​ക്കൂ​​​ർ ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള നാ​​​ലു ക്ലാ​​​സു​​​ക​​​ളാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ 11 വ​​​രെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ലും വൈ​​​കു​​​ന്നേ​​​രം ആ​​​റു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് പ്ല​​​സി​​​ലും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.

പ്ല​​​സ്ടു​​​ക്കാ​​​ർ​​​ക്ക് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​​ന്നു മു​​​ത​​​ൽ ആ​​​റു വ​​​രെ ഓ​​​രോ വി​​​ഷ​​​യ​​​ത്തി​​​ലെ​​​യും ര​​​ണ്ടു ക്ലാ​​​സു​​​ക​​​ൾ വീ​​​തം ആ​​​റു ക്ലാ​​​സു​​​ക​​​ളാ​​​ണ് സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്യു​​​ക. ഇ​​​തി​​​ന്‍റെ പു​​​നഃ​​​സം​​​പ്രേ​​​ഷ​​​ണം അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ ആ​​​റു മു​​​ത​​​ൽ ഒ​​​മ്പ​​​ത് വ​​​രെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സി​​​ലും രാ​​​ത്രി എ​​​ട്ടു മു​​​ത​​​ൽ 11 വ​​​രെ കൈ​​​റ്റ് വി​​​ക്ടേ​​​ഴ്‌​​​സ് പ്ല​​​സി​​​ലും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ടൈം​​​ടേ​​​ബി​​​ൾ kite.kerala.gov. inൽ ​​​ല​​​ഭ്യ​​​മാ​​​ണ്.

Source link
Exit mobile version