ഹൈറിച്ച് ഉടമകളുടെ ഹര്‍ജി 27ന് പരിഗണിക്കും

കൊച്ചി: ബഡ്സ് ആക്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് പോലീസ് രജിസ്റ്റര്‍ ചെയ്ത നിക്ഷേപത്തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹൈറിച്ച് ഉടമകളുടെ ഹര്‍ജി ഹൈക്കോടതി 27ന് പരിഗണിക്കാന്‍ മാറ്റി. സാങ്കല്‍പ്പിക ആരോപണത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിപ്രകാരമാണു കേസ് രജിസ്റ്റര്‍ ചെയ്തതെന്നാരോപിച്ച് തൃശൂര്‍ ആസ്ഥാനമായ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഉടമകളായ കെ.ഡി. പ്രതാപന്, ഭാര്യ ശ്രീന എന്നിവര്‍ നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ പരിഗണനയിലുള്ളത്.

Source link