കൊച്ചി: റെനോലൂഷൻ ഇന്ത്യ 2024ന്റെ ഭാഗമായി ഉത്പന്നശ്രേണിയിൽ വിപുലീകരണവുമായി ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ. പുതിയ ശ്രേണിയിലെ മൂന്ന് മോഡലുകളിലായി പത്തിലധികം പുതിയ ക്ലാസ്-ലീഡിംഗ് ഫീച്ചറുകൾ സജ്ജീകരിച്ചിട്ടുണ്ട്. വൈവിധ്യമാർന്നതും വളരുന്നതുമായ ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിശാലമായ സെഗ്മെന്റ് കവറേജ് ഉറപ്പാക്കുന്നതിനുമായി ഈസി-ആർ എഎംടി സാങ്കേതികവിദ്യയുള്ള, ഓട്ടോമാറ്റിക് ഹാച്ച്ബാക്ക് ഉൾപ്പെടെ അഞ്ച് പുതിയ വേരിയന്റുകളാണ് കന്പനി അവതരിപ്പിച്ചത്.

Source link