SPORTS

ഹാലണ്ട് സിറ്റി


ലണ്ടൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​ർ​ലിം​ഗ് ഹാ​ല​ണ്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 2-0ന് ​എ​വ​ർ​ട്ട​ണി​നെ കീ​ഴ​ട​ക്കി. 71, 85 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഹാ​ല​ണ്ടി​ന്‍റെ ഗോ​ൾ.


Source link

Related Articles

Back to top button