നോ​​ർ​​ത്ത് ജ​​യം


ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡി​​നു ജ​​യം. ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ സൂ​​പ്പ​​ർ ക​​പ്പ് ജേ​​താ​​ക്ക​​ളാ​​യ ഈ​​സ്റ്റ് ബം​​ഗാ​​ളി​​നെ 2-3ന് ​​നോ​​ർ​​ത്ത് ഈ​​സ്റ്റ് കീ​​ഴ​​ട​​ക്കി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ 2-0ന് ​ഹൈ​ദ​രാ​ബാ​ദി​നെ കീ​ഴ​ട​ക്കി.


Source link

Exit mobile version