SPORTS
ഷമർ ജോസഫ് ലക്നോയിൽ
ലക്നോ: വെസ്റ്റ് ഇൻഡീസ് ബൗളിംഗ് സെൻസേഷൻ ഷമർ ജോസഫിന് ഐപിഎൽ ടീമായ ലക്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കി. ഇംഗ്ലീഷ് പേസർ മാർക്ക് വുഡിനു പകരമായാണ് ഷമർ ജോസഫ് ലക്നോ ടീമിൽ എത്തിയത്. ഓസ്ട്രേലിയയ്ക്കെതിരേ നടന്ന ടെസ്റ്റിലൂടെയാണ് ഷമറിന്റെ അരങ്ങേറ്റം. മരംവെട്ടലും സെക്യൂരിറ്റി ജോലിയുമെടുത്തായിരുന്നു ഒരു വർഷം മുന്പുവരെ ഷമർ ജീവിച്ചത്. മൂന്ന് കോടി രൂപയാണ് ഷമറിനായി ലക്നോ മുടക്കിയത്.
Source link