കൊച്ചി: അച്ചടി രംഗത്തെ മുൻനിര ഗവേഷണ സ്ഥാപനമായ ജർമനിയിലെ ‘ഫോഗ്ര’യുടെ പിഎസ്ഒ പാർട്ണറായി കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന ഫ്യൂച്ചർ സ്കൂൾസിന്റെ സ്ഥാപകനും സിഇഒയുമായ കുളക്കട പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടു. അച്ചടിരംഗത്തെ ആധുനികവത്കരണത്തിനും ഗുണനിലവാരം ഉയർത്തുന്നതിനും 72 വർഷമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ ഫോഗ്രയുടെ ആദ്യത്തെ ഇന്ത്യൻ പങ്കാളിയാണ് ഈ സ്ഥാപനം.
ഇതോടെ വിദേശ രാജ്യങ്ങളിൽ മാത്രം സാധിതമായിരുന്ന അച്ചടിക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ഗുണപരിശോധന, മൂല്യനിർണയം തുടങ്ങി അച്ചടി സ്ഥാപനങ്ങളുടെ അന്തർദേശീയ നിലവാര പരിശോധനവരെ നിർവഹിക്കുന്നതിനുള്ള അനുവാദം ഫ്യൂച്ചർ സ്കൂളിന് ലഭിച്ചിരിക്കുകയാണ്.

Source link