കൊച്ചി: നാളെ നടക്കുന്ന ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണിന്റെ ടീഷര്‍ട്ട് പുറത്തിറക്കി. ലുലു മാളില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളായ പ്രാചി തെഹ്ലാന്, സൗബിന് ഷാഹിര്‍, നീരജ് മാധവ്, ലുലു മാള്‍ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, ഫുട്ബോളര്‍മാരായ സി.കെ. വിനീത്, എന്‍.പി. പ്രദീപ്, റിനോ ആന്റോ, മുഹമ്മദ് റാഫി എന്നിവര്‍ ചേര്‍ന്നാണു ടീ ഷര്‍ട്ട് പുറത്തിറക്കിയത്.
മാരത്തണിനോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടില്‍ ദ്വിദിന എക്സ്പോ ആരംഭിച്ചു. കോസ്റ്റ് ഗാര്‍ഡ് ഡിഐജി എന്‍. രവി ഉദ്ഘാടനം ചെയ്തു.

Source link