BUSINESS

ഫെ​ഡ​റ​ല്‍ ബാ​ങ്ക് കൊ​ച്ചി മാ​ര​ത്ത​ണ്‍: ടീ ഷ​ര്‍​ട്ട് പു​റ​ത്തി​റ​ക്കി

കൊ​​​ച്ചി: നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് കൊ​​​ച്ചി മാ​​​ര​​​ത്ത​​​ണി​​​ന്‍റെ ടീ​​​ഷ​​​ര്‍​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി. ലു​​​ലു മാ​​​ളി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ളാ​​​യ പ്രാ​​​ചി തെ​​ഹ്‌​​ലാ​​​ന്‍, സൗ​​​ബി​​​ന്‍ ഷാ​​​ഹി​​​ര്‍, നീ​​​ര​​​ജ് മാ​​​ധ​​​വ്, ലു​​​ലു മാ​​​ള്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷി​​​ബു ഫി​​​ലി​​​പ്പ്, ഫു​​​ട്‌​​​ബോ​​​ള​​​ര്‍​മാ​​​രാ​​​യ സി.​​കെ. വി​​​നീ​​​ത്, എ​​​ന്‍.​​പി. ​പ്ര​​​ദീ​​​പ്, റി​​​നോ ആ​​​ന്‍റോ, മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണു ടീ ​​​ഷ​​​ര്‍​ട്ട് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

മാ​​​ര​​​ത്ത​​​ണി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മ​​​ഹാ​​​രാ​​​ജാ​​​സ് ഗ്രൗ​​​ണ്ടി​​​ല്‍ ദ്വി​​​ദി​​​ന എ​​​ക്സ്‌​​​പോ ആ​​​രം​​​ഭി​​​ച്ചു. കോ​​​സ്റ്റ് ഗാ​​​ര്‍​ഡ് ഡി​​​ഐ​​​ജി എ​​​ന്‍.​​ ര​​​വി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

Source link

Related Articles

Back to top button