തൃശൂര്‍: അമല മെഡിക്കല്‍ കോളജിന് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നഴ്സിംഗ് എക്സലന്‍സ് അംഗീകാരം ലഭിച്ചു. നഴ്സിംഗില്‍ എന്‍എബിഎച്ച് അംഗീകാരം ലഭിച്ച കേരളത്തിലെ രണ്ടാമത്തെ മെഡിക്കല്‍ കോളജാണ് അമല. ജൂബിലി മുന്‍നിരയില്‍ ഇന്ത്യയിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ പട്ടികയില്‍ തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളജിന് എട്ടാം സ്ഥാനം. കേരളത്തിലെ പ്രൈവറ്റ് മെഡിക്കല്‍ കോളജുകളിൽ ഒന്നാം സ്ഥാനവും ലഭിച്ചു.
നീറ്റ് പ്രവേശന പരീക്ഷയില്‍ ഉന്നതറാങ്കുകള്‍ നേടിയ വിദ്യാര്‍ഥികള്‍ പഠനത്തിനായി തെരഞ്ഞെടുക്കുന്ന രാജ്യത്തെ പ്രൈവറ്റ് മെഡിക്കല്‍ കോളജുകളുടെ പട്ടികയിലാണ് ജൂബിലി മിഷന് മെഡിക്കല്‍ കോളജ് മുന്‍നിരയില്‍ സ്ഥാനം പിടിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത് ഉന്നതനിലവാരം പുലര്‍ത്തുക എന്നത് ജൂബിലി സാമൂഹികപ്രതിബദ്ധതയായി കാണുന്നുവെന്ന് മെഡിക്കല്‍ കോളജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍കുരിയന്‍ പറഞ്ഞു.

Source link