കൊച്ചി: എംഎസ്എംഇ രജിസ്ട്രേഷനുള്ള സംരംഭകരില്‍നിന്ന് സാധനങ്ങള്‍ വാങ്ങി വ്യാപാരം നടത്തുന്ന വ്യാപാരികള്‍ക്ക് ആദായനികുതി നിയമത്തിലെ 43 ബി (എച്ച്) വകുപ്പ് ബാധകമാക്കുന്നത് അപ്രായോഗികവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ്(കെഎംസിസി).
15 മുതല്‍ 45 ദിവസത്തിനകം പണം നല്കി ഇടപാട് തീര്‍ക്കണമെന്നും അല്ലാത്തപക്ഷം ഈ തുക വ്യാപാരിയുടെ ആദായത്തില്‍ ചേര്‍ത്ത് നികുതി ഈടാക്കുമെന്നുമുള്ള വ്യവസ്ഥ വ്യാപാരികളെ വളരെ ദോഷകരമായി ബാധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.

Source link