കൊച്ചി: മുൻനിര ആരോഗ്യ ഇൻഷ്വറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷ്വറൻസിന് ഈ സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഗ്രോസ് റിട്ടേൺ പ്രീമിയം, നികുതി കിഴിച്ചുള്ള ലാഭം എന്നിവയിൽ മുൻവർഷത്തെ അപേക്ഷിച്ച് മികച്ച വളർച്ച.
ഗ്രോസ് റിട്ടേൺ പ്രീമിയം 16 ശതമാനം വർധിച്ച് 3097 കോടിയിലെത്തി. നികുതി കിഴിച്ചുള്ള ലാഭത്തിൽ 38 ശതമാനം വളർച്ച നേടിയതായി അധികൃതർ അറിയിച്ചു.

Source link