ന്യൂഡൽഹി: പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്കു കീഴിൽ കർഷകർക്കായി മൂന്നു സേവനങ്ങൾ കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗോത്രകാര്യമന്ത്രി അർജുൻ മുണ്ടെ ഉദ്ഘാടനം ചെയ്തു. കർഷകരുടെ പുരോഗതിക്കായി പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിനു കീഴിൽ കാർഷിക മന്ത്രാലയം മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഫസൽ ബീമ യോജന, അഗ്രി-ഇൻഷ്വറൻസ് സാൻഡ്ബോക്സ് ഫ്രെയിംവർക്ക് പ്ലാറ്റ്ഫോം എന്നിവയുടെ കീഴിൽ കിസാൻ രക്ഷക് ഹെൽപ്ലൈൻ 14447, പോർട്ടൽ, കർഷകർക്കുള്ള ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം (എൽഎംഎസ്) പ്ലാറ്റ്ഫോം എന്നിവ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഭക്ഷ്യ സംസ്കരണ സഹമന്ത്രി ശോഭ കലന്തരജെ, കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി, കേന്ദ്ര കൃഷി സെക്രട്ടറി മനോജ് അഹൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Source link