പലിശനിരക്കിൽ മാറ്റമില്ല
ന്യൂഡൽഹി: തുടർച്ചയായ ആറാം തവണയും അടിസ്ഥാന പലിശനിരക്കുകളിൽ മാറ്റംവരുത്താതെ റിസർവ് ബാങ്ക്. ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടേതാണു പ്രഖ്യാപനം. റിപ്പോനിരക്ക് 6.5 ശതമാനത്തിലും സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി റേറ്റ് 6.25 ശതമാനത്തിലും മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി റേറ്റ് 6.75 ശതമാനത്തിലും തുടരും.
നിരക്കുകൾ നിലനിർത്തിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശനിരക്കുകളിലും വാണിജ്യ ബാങ്കുകൾ മാറ്റംവരുത്തില്ല. സ്ഥിരനിക്ഷേപങ്ങളുടെ നിരക്കുകളിലും മാറ്റമുണ്ടാകില്ല.

Source link