കൊച്ചി: വണ്ടര്‍ലാ ഹോളിഡേസ് വാലന്റൈന്‍ ദിന ഓഫറുകള്‍ പ്രഖ്യാപിച്ചു. നാളെ മുതല്‍ 14 വരെ കപ്പിള്‍ ടിക്കറ്റുകള്‍ 1,899 രൂപയ്ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്യാം. വണ്ടര്‍ലായിലെ ഏറ്റവും ഉയരം കൂടിയ സ്കൈ വീല്‍ റൈഡില്‍ 425 രൂപയ്ക്ക് സ്കൈ വീല്‍ ഡൈന്‍ ആസ്വദിക്കാം. 14ന് വേവ് പൂളിനു സമീപത്തായി ബുഫേ ഡിന്നറും ഉണ്ടാകും. രണ്ടുപേര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 900 രൂപയാണ് ഈടാക്കുന്നത്.

Source link