ബംഗളൂരു: ഐഎസ്എല്‍ ഫുട്ബോളില്‍ ബംഗളൂരു എഫ്സിക്ക് ജയം. ഹോം മത്സരത്തില്‍ ബംഗളൂരു എഫ്സി 1-0ന് ചെന്നൈയിന് എഫ്സിയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 62-ാം മിനിറ്റില്‍ റയാന് വില്യംസിന്റെ വകയായിരുന്നു ബംഗളൂരുവിന്റെ വിജയ ഗോള്‍.
Source link