SPORTS
ജോർദാൻ ഫൈനലിൽ
അൽ റയാൻ: എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ശക്തരായ ദക്ഷിണ കൊറിയയെ അട്ടിമറിച്ച് ജോർദാൻ ഫൈനലിൽ. സെമി ഫൈനലിൽ ജോർദാൻ എതിരില്ലാത്ത രണ്ടു ഗോളിന് കൊറിയയെ തോൽപ്പിച്ചു. യാസൻ അൽ നെയ്മത് (53’), മുസ അൽ തമാരി (66’) എന്നിവരാണ് ഗോൾ നേടിയത്. ജോർദാൻ ആദ്യമായാണ് ഒരു പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.
Source link