BUSINESS

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: വോ​​​ള്‍​വോ ഗ്രൂ​​​പ്പി​​​ന്‍റെ​​​യും ഐ​​​ഷ​​​ര്‍ മോ​​​ട്ടോ​​​ഴ്‌​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്ത സം​​​രം​​​ഭ​​​മാ​​​യ വി​​​ഇ കൊ​​​മേ​​​ഴ്‌​​​സ്യ​​​ല്‍, (വി​​​ഇ​​​സി​​​വി) ഭാ​​​ര​​​ത് മൊ​​​ബി​​​ലി​​​റ്റി ഗ്ലോ​​​ബ​​​ല്‍ എ​​​ക്‌​​​സ്‌​​​പോ 2024-ല്‍ ​​​ഇ​​​ന്ത്യ​​​ന്‍ നി​​​ര്‍​മി​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ദ്യ​​​ത്തെ 5.5 ട​​​ണ്‍ വൈ​​​ദ്യു​​​ത ട്ര​​​ക്കാ​​​യ ഐ​​​ഷ​​​ര്‍ പ്രോ 2055 ​​​ഇ​​​വി, എ​​​ല്‍​എ​​​ന്‍​ജി​​​യി​​​ലും സി​​​എ​​​ന്‍​ജി​​​യി​​​ലും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഐ​​​ഷ​​​ര്‍ പ്രോ 8055, ​​​ഐ​​​ഷ​​​ര്‍ പ്രോ 12 ​​​മീ​​​റ്റ​​​ര്‍ ഇ​​​വി ബ​​​സ്, വോ​​​ള്‍​വോ ട്ര​​​ക്കു​​​ക​​​ള്‍, ഐ​​​ഷ​​​റി​​​ന്‍റെ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഐ​​​സി എ​​​ൻ​​​ജി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ പ്രോ​​​ട്ടോ​​​ടൈ​​​പ്പ് തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണു പ്ര​​​ദ​​​ര്‍​ശ​​​ന​​​ത്തി​​​ല്‍ വി​​​ഇ​​​സി​​​വി ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.

Source link

Related Articles

Back to top button