SPORTS

മാ​​​​ഡ്രി​​​​ഡ് ഡെ​​​​ർ​​​​ബി സ​​​​മ​​​​നി​​​​ലയിൽ


മാ​​​​ഡ്രി​​​​ഡ്: ലാ ​​​​ലി​​​​ഗ ഫു​​​​ട്ബോ​​​​ളി​​​​ൽ മാ​​​​ഡ്രി​​​​ഡ് ന​​​​ഗ​​​​ര​​​​വൈ​​​​രി​​​​ക​​​​ളു​​​​ടെ പോ​​​​രാ​​​​ട്ടം സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ. റ​​​​യ​​​​ൽ മാ​​​​ഡ്രി​​​​ഡ്-​​​​അ​​ത്‌​​ല​​​​റ്റി​​​​ക്കോ മാ​​​​ഡ്രി​​​​ഡ് മ​​​​ത്സ​​​​രം 1-1ന് ​​​​സ​​​​മ​​​​നി​​​​ല​​​​യി​​​​ൽ പി​​​​രി​​​​ഞ്ഞു. 90 മി​​​​നി​​​​റ്റ് വ​​​​രെ മു​​​​ന്നി​​​​ൽ​​​​നി​​​​ന്ന റ​​​​യ​​​​ലി​​​​നെതിരേ ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ൽ മാ​​​​ർ​​​​കോ​​​​സ് ലോ​​​​റെ​​ന്‍റേ​​യു​​​​ടെ ഗോ​​​​ളാ​​​​ണ് അ​​​​ത്‌​​ല​​റ്റി​​​​ക്കോ​​​​യ്ക്കു സ​​​​മ​​​​നി​​​​ല ന​​​​ൽ​​​​കി​​​​യ​​​​ത്. 20-ാം മി​​​​നി​​​​റ്റി​​​​ൽ ബ്രാ​​​​ഹിം ഡി​​​​യ​​​​സ് റ​​​​യ​​​​ലി​​​​നെ മു​​​​ന്നി​​​​ലെ​​​​ത്തി​​​​ച്ചു. ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ചു നീ​​​​ങ്ങി​​​​യ റ​​​​യ​​​​ലി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ത്ത് 93-ാം മി​​​​നി​​​​റ്റി​​​​ലാ​​​​ണ് സ​​​​മ​​​​നി​​​​ല ഗോ​​​​ളെ​​​​ത്തി​​​​യ​​​​ത്.

58 പോ​​​​യി​​​​ന്‍റു​​​​മാ​​​​യി റ​​​​യ​​​​ലാ​​​​ണ് പോ​​​​യി​​​​ന്‍റ് നി​​​​ല​​​​യി​​​​ൽ മു​​​​ന്നി​​​​ൽ. ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള ജി​​​​റോ​​​​ണ​​​​യ്ക്ക് 56 പോ​​​​യി​​​​ന്‍റാ​​​​ണു​​ള്ള​​ത്. 48 പോ​​​​യി​​​​ന്‍റു​​​​ള്ള അ​​​​ത്‌​​ല​​​​റ്റി​​​​ക്കോ നാ​​​​ലാ​​​​മ​​​​താ​​​​ണ്.


Source link

Related Articles

Back to top button