BUSINESS

ഐ​​​ബി​​​എ​​​സി​​​ന്‍റെ വ​​​ള​​​ര്‍ച്ച വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന്‍റെ നേ​​​ര്‍സാ​​​ക്ഷ്യ​​​ം: മുഖ്യമന്ത്രി

കൊ​​​ച്ചി: ആ​​​ഗോ​​​ള ഐ​​​ടി വ്യ​​​വ​​​സാ​​​യ​​​ത്തി​​​ല്‍ ഐ​​​ബി​​​എ​​​സി​​​ന്‍റെ വ​​​ള​​​ര്‍ച്ച കേ​​​ര​​​ള​​​ത്തി​​​ലെ വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന്‍റെ നേ​​​ര്‍സാ​​​ക്ഷ്യ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. സം​​​സ്ഥാ​​​ന​​​ത്ത് ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റി​​​ന്‍റെ പൂ​​​ര്‍ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ര​​​ണ്ടാ​​​മ​​​ത്തെ കാ​​​മ്പ​​​സ് കൊ​​​ച്ചി ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്കി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 19,066 കോ​​​ടി രൂ​​​പ​​​യു​​​ടെ സോ​​​ഫ്റ്റ്‌​​​വേ​​​യ​​​ര്‍ ക​​​യ​​​റ്റു​​​മ​​​തി​​​യാ​​​ണ് 2022-23 വ​​​ര്‍ഷ​​​ത്തി​​​ല്‍ ന​​​ട​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ ഐ​​​ടി ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 10 ശ​​​ത​​​മാ​​​നം കേ​​​ര​​​ള​​​ത്തി​​​ല്‍ നി​​​ന്നാ​​​ക​​​ണ​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​ര്‍ക്കാ​​​ര്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. അ​​​ഞ്ചു ല​​​ക്ഷം പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കാ​​​നും ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ളു​​​ടെ എ​​​ണ്ണം 300ല്‍നി​​​ന്ന് 5000 ആ​​​യി ഉ​​​യ​​​ര്‍ന്നു. സ്റ്റാ​​​ര്‍ട്ട​​​പ്പ് മേ​​​ഖ​​​ല​​​യി​​​ലെ ദേ​​​ശീ​​​യ റേ​​​റ്റിം​​​ഗി​​​ലെ ബെ​​​സ്റ്റ് പെ​​​ര്‍ഫോ​​​ര്‍മ​​​ര്‍ പു​​​ര​​​സ്‌​​​കാ​​​രം കേ​​​ര​​​ള സ്റ്റാ​​​ര്‍ട്ട​​​പ്പ് മി​​​ഷ​​​നാ​​​ണ് ല​​​ഭി​​​ച്ച​​​ത്. അ​​​ഫോ​​​ര്‍ഡ​​​ബി​​​ള്‍ ടാ​​​ല​​​ന്‍റ് റേ​​​റ്റിം​​​ഗി​​​ല്‍ ഏ​​​ഷ്യ​​​യി​​​ല്‍ ഒ​​​ന്നാ​​​മ​​​താ​​​ണ് കേ​​​ര​​​ള​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കേ​​​ര​​​ള​​​ത്തി​​​ല്‍ വ്യ​​​വ​​​സാ​​​യം വ​​​ള​​​രി​​​ല്ലെ​​​ന്ന് വി​​​മ​​​ര്‍ശി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണ് ഐ​​​ബി​​​എ​​​സ് ന​​​ല്‍കു​​​ന്ന​​​തെ​​​ന്നും ഇ​​​വി​​​ടത്തെ വ്യ​​​വ​​​സാ​​​യ സൗ​​​ഹൃ​​​ദാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന്‍റെ ബ്രാ​​​ന്‍ഡ് അ​​​ംബാസ​​​ഡ​​​റാ​​​ണ് ഐ​​​ബി​​​എ​​​സ് എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ചെ​​​യ​​​ര്‍മാ​​​ന്‍ വി.​​​കെ. മാ​​​ത്യൂ​​​സ് എ​​​ന്നും അ​​​ദ്ദേ​​​ഹം കൂട്ടിച്ചേര്‍ത്തു.

പു​​​തി​​​യ കാ​​​മ്പ​​​സി​​​ലൂ​​​ടെ 300 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​മാ​​​ണ് ഐ​​​ബി​​​എ​​​സ് കേ​​​ര​​​ള​​​ത്തി​​​ല്‍ ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് വി.​​​കെ. മാ​​​ത്യൂ​​​സ് പ​​​റ​​​ഞ്ഞു. ഐ​​​ബി​​​എ​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​ര്‍ ഇ​​​ന്‍ഡി​​​പെ​​​ന്‍ഡ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ആ​​​ര്‍മി​​​ന്‍ മാ​​​യ​​​ര്‍, സി​​​യാ​​​ല്‍ എം​​​ഡി എ​​​സ്. സു​​​ഹാ​​​സ്, ബ്ലാ​​​ക്ക്‌​​​സ്റ്റോ​​​ണ്‍ സീ​​​നി​​​യ​​​ര്‍ എം​​​ഡി ഗ​​​ണേ​​​ഷ് മ​​​ണി, ഐ​​​ബി​​​എ​​​സ് ഗ്ലോ​​​ബ​​​ല്‍ എ​​​ച്ച്ആ​​​ര്‍ സീ​​​നി​​​യ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി. ​​​ജ​​​യ​​​ന്‍, അ​​​സോ​​​സി​​​യേ​​​റ്റ് മാ​​​നേ​​​ജ​​​ര്‍ അ​​​ശ്വി​​​ന്‍ ഐ​​​വാ​​​ന്‍ ജേ​​​ക്ക​​​ബ് തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Source link

Related Articles

Back to top button