SPORTS

പിഎസ്ജി ജയം


സ്ട്രാ​​സ്ബ​​ർ​​ഗ്: ഫ്ര​​ഞ്ച് ലീ​​ഗ് വ​​ണ്‍ ഫു​​ട്ബോ​​ളി​​ൽ പി​​എ​​സ്ജി​​ക്കു വി​​ജ​​യം. കി​ലി​യ​ൻ എം​ബ​പ്പെ (31 ’), മാ​​ർ​​കോ അ​​സെ​​ൻ​​സി​​യോ (49’) എ​​ന്നി​​വ​​രു​ടെ ഗോ​ളി​ൽ 2-1ന് ​സ്ട്രാ​സ്ബ​ർ​ഗി​നെ​യാ​ണ് പി​എ​സ്ജി കീ​ഴ​ട​ക്കി​യ​ത്. 20 ക​​ളി​​യി​​ൽ 47 പോ​​യി​​ന്‍റു​മാ​​യി പി​​എ​​സ്ജി ലീ​ഗ് ടേ​ബി​ളി​ൽ നി​​ല​​യി​​ൽ ഒ​​ന്നാ​​മ​​താ​​ണ്.


Source link

Related Articles

Back to top button