കൊച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പ്രദർശന, വിപണനകേന്ദ്രം ഉദ്ഘാടനം ഇന്ന്

കൊ​​​ച്ചി: വ്യ​​​വ​​​സാ​​​യ സം​​​രം​​​ഭ​​​ക​​​ര്‍, ക​​​ര്‍ഷ​​​ക​​​ര്‍, പ​​​ര​​​മ്പ​​​രാ​​​ഗ​​​ത തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍ എ​​​ന്നി​​​വ​​​രു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ര്‍ശ​​​ന​​​വും വി​​​പ​​​ണ​​​ന​​​വും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര പ്ര​​​ദ​​​ര്‍ശ​​​ന, വി​​​പ​​​ണ​​​നകേ​​​ന്ദ്രം ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ളോ​​​ടെ പൂ​​​ര്‍ത്തി​​​യാ​​​യി. ഉ​​​ദ്ഘാ​​​നം മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ന്ന് നി​​​ര്‍വ​​​ഹി​​​ക്കും. കാ​​​ക്ക​​​നാ​​​ട് ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് എ​​​ക്‌​​​സ്പ്ര​​​സ്‌​​​വേ​​​യി​​​ല്‍ ഇ​​​ന്‍ഫോ​​​പാ​​​ര്‍ക്ക് സൗ​​​ത്ത് ഗേ​​​റ്റി​​​നു​​​സ​​​മീ​​​പം 10 ഏ​​​ക്ക​​​റി​​​ലാ​​​ണ് സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ കി​​​ന്‍ഫ്ര​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ന്താ​​​രാ​​​ഷ്‌​​ട്ര എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ കം ​​​ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​ര്‍ (ഐ​​​ഇ​​​സി​​​സി) ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്. 90 കോ​​​ടി​​​യാ​​​ണ് നി​​​ര്‍മാ​​​ണ​​​ച്ചെ​​​ല​​​വ്. അ​​​ന്താ​​​രാ​​​ഷ്‌​​ട്ര നി​​​ല​​​വാ​​​ര​​​ത്തി​​​ല്‍ 55,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യി​​​ല്‍ ആ​​​റ് യൂ​​​ണി​​​റ്റു​​​ക​​​ളാ​​​യാ​​​ണ് പൂ​​​ര്‍ണ​​​മാ​​​യും എ​​​യ​​​ര്‍ ക​​​ണ്ടീ​​​ഷ​​​നി​​​ലു​​​ള്ള പ്ര​​​ദ​​​ര്‍ശ​​​ന​​​കേ​​​ന്ദ്രം സ​​​ജ്ജ​​​മാ​​​ക്കി​​​യ​​​ത്.

കൂ​​​ടാ​​​തെ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ള്‍, വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള ക​​​ല്ലു​​​ക​​​ള്‍പോ​​​ലെ ഉ​​​യ​​​ര്‍ന്ന മൂ​​​ല്യ​​​മു​​​ള്ള ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള 24 സ്റ്റാ​​​ളു​​​മു​​​ണ്ട്. ഓ​​​രോ യൂ​​​ണി​​​റ്റി​​​ലും ച​​​ര​​​ക്കു​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ക​​​യ​​​റ്റാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. എ​​​ല്‍സി​​​ഡി സ്‌​​​ക്രീ​​​ന്‍, ബി​​​സി​​​ന​​​സ് ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ത്താ​​​നു​​​ള്ള ഇ​​​ടം, ലോ​​​ക്ക​​​ര്‍, നെ​​​യിം ടാ​​​ഗിം​​​ഗ് മു​​​റി, നി​​​രീ​​​ക്ഷ​​​ണ കാ​​​മ​​​റ​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ മു​​​ഴു​​​വ​​​ന്‍ സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം സം​​​രം​​​ഭ​​​ങ്ങ​​​ള്‍ക്കും (എം​​​എ​​​സ്എം​​​ഇ) മ​​​റ്റ് വ്യ​​​വ​​​സാ​​​യ​​​ങ്ങ​​​ള്‍ക്കും ഇ​​​വി​​​ടെ പ്ര​​​ദ​​​ര്‍ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​നാ​​​കും. ക​​​ര്‍ഷ​​​ക​​​ര്‍ക്ക് വി​​​ള​​​ക​​​ള്‍ നേ​​​രി​​​ട്ടും മൂ​​​ല്യ​​​വ​​​ര്‍ധി​​​ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളാ​​​ക്കി​​​യും വി​​​പ​​​ണി​​​യി​​​ലെ​​​ത്തി​​​ക്കാം. പ്ര​​​ദ​​​ര്‍ശ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ന് അ​​​നു​​​ബ​​​ന്ധ​​​മാ​​​യു​​​ള്ള ക​​​ണ്‍വ​​​ന്‍ഷ​​​ന്‍ സെ​​​ന്‍റ​​​ർ ജൂ​​​ലൈ​​​യോ​​​ടെ പൂ​​​ര്‍ത്തി​​​യാ​​​കും.

Source link
Exit mobile version