തിരുവനന്തപുരം വിമാനത്താവളത്തില്‍ ആഭ്യന്തര സർവീസുകളിൽ മാറ്റം

തിരുവനന്തപുരം: എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഏഴു മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-ഒന്ന്) മാറ്റി. നിലവിൽ ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിൽ (ടി-രണ്ട്) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് ഏഴുമുതൽ ശംഖുമുഖത്തെ ടെർമിനലിലേക്ക് മാറുന്നത്.
സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തുടരും. ഫോണ്‍: 8714601843, 8714645030

Source link