BUSINESS

എം. ​ശ​ങ്ക​ര്‍ ബി​പി​സി​എ​ല്‍ കൊ​ച്ചി റി​ഫൈ​ന​റി ത​ല​വ​ന്‍

കൊ​​​ച്ചി: ബി​​​പി​​​സി​​​എ​​​ല്‍ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യു​​​ടെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി എം.​ ​​ശ​​​ങ്ക​​​ര്‍ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. കെ​​​മി​​​ക്ക​​​ല്‍ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗും എം​​​ബി​​​എ ബി​​​രു​​​ദ​​​ധാ​​​രി​​​യു​​​മാ​​​യ ശ​​​ങ്ക​​​ര്‍ കൊ​​​ച്ചി റി​​​ഫൈ​​​ന​​​റി​​​യു​​​ടെ പെ​​​ട്രോ​​​കെമി​​​ക്ക​​​ല്‍ കോം​​​പ്ല​​​ക്‌​​​സ്, റി​​​ഫൈ​​​ന​​​റി എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​ണു വ​​​ഹി​​​ച്ചി​​​രു​​​ന്ന​​​ത്.

ബി​​​പി​​​സി​​​എ​​​ലി​​ന്‍റെ കൊ​​​ച്ചി, മും​​​ബൈ റി​​​ഫൈ​​​ന​​​റി​​​ക​​​ളി​​​ലും മ​​​റ്റു അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലു​​​മാ​​​യി 35 വ​​​ര്‍​ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ണ്ട്. ബി​​​പി​​​സി​​​എ​​​ൽ മും​​​ബൈ റി​​​ഫൈ​​​ന​​​റി​​​ ത​​​ല​​​വ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ അ​​​ഭ​​​യ് രാ​​​ജ് സിം​​​ഗ് ഭ​​​ണ്ഡാ​​​രി​​​യി​​​ല്‍നി​​​ന്നാ​​​ണ് ശ​​​ങ്ക​​​ര്‍ സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത​​​ത്.

Source link

Related Articles

Back to top button