SPORTS

സി​​റാ​​ജി​​ന് വി​​ശ്ര​​മം


വി​​ശാ​​ഖ​​പ​​ട്ട​​ണം: ഇം​​ഗ്ല​​ണ്ടി​​ന് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു​​ള്ള ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ൽ​​നി​​ന്ന് മു​​ഹ​​മ്മ​​ദ് സി​​റാ​​ജി​​നെ ഒ​​ഴി​​വാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളാ​​ൽ ക്ഷീ​​ണി​​ത​​നാ​​യ​​തി​​നാ​​ലാ​​ണ് ര​​ണ്ടാം ടെ​​സ്റ്റി​​നു​​ള്ള ടീ​​മി​​ൽ​​നി​​ന്ന് സി​​റാ​​ജി​​നെ റി​​ലീ​​സ് ചെ​​യ്യു​​ന്ന​​തെ​​ന്ന് ബി​​സി​​സി​​ഐ സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലൂ​​ടെ അ​​റി​​യി​​ച്ചു. സി​​റാ​​ജി​​നു പ​​ക​​ര​​മാ​​യി ആ​​വേ​​ശ് ഖാ​​ൻ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്നു.

രാ​​ജ്കോ​​ട്ടി​​ൽ ഈ​​മാ​​സം 15 മു​​ത​​ൽ ന​​ട​​ക്കാ​​നി​​രി​​ക്കു​​ന്ന മൂ​​ന്നാം ടെ​​സ്റ്റി​​ൽ സി​​റാ​​ജ് തി​​രി​​ച്ചെ​​ത്തു​​മെ​​ന്നും ബി​​സി​​സി​​ഐ അറിയിച്ചു.


Source link

Related Articles

Back to top button