വെസ്റ്റ് ബാങ്കിലെ ഇസ്രേലികൾക്ക് അമേരിക്കൻ ഉപരോധം


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: അ​​​ധി​​​നി​​​വേ​​​ശ വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ പ​​​ല​​​സ്തീ​​​നി​​​ക​​​ളെ ആ​​​ക്ര​​​മി​​​ച്ച നാ​​​ല് ഇ​​​സ്രേ​​​ലി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തി. പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​ന്‍റെ പ്ര​​​ത്യേ​​​ക എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഉ​​​ത്ത​​​ര​​​വു പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ അ​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​സ​​​ഹ​​​നീ​​​യ​​​മാ​​​യെ​​​ന്നു ബൈ​​​ഡ​​​ൻ പ​​​റ​​​ഞ്ഞു. വെ​​​സ്റ്റ്ബാ​​​ങ്കി​​​ലെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​സ്രേ​​​ലി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക ഉ​​​പ​​​രോ​​​ധം ചു​​​മ​​​ത്തു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം കു​​​റ​​​ച്ച് ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ​​​ക്കു വീ​​​സ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ഇ​​​നി​​​യും അ​​​ക്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു ബൈ​​​ഡ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. പ​​​ല​​​സ്തീ​​​ൻ​​​കാ​​​രെ ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും അ​​​വ​​​രു​​​ടെ ഭൂ​​​മി പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും എ​​​തി​​​രേ ന​​​ട​​​പ​​​ടിയെടു​​​ക്കാ​​​ൻ യു​​​എ​​​സ് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ അ​​​ധി​​​കാ​​​രം ല​​​ഭി​​​ച്ചു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴി​​​നുശേ​​​ഷം വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ 370 പ​​​ല​​​സ്തീ​​​നി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് എ​​​ട്ടു​ പേ​​​രെ ഇ​​​സ്രേ​​​ലി കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​ർ വ​​​ധി​​​ച്ച​​​താ​​​ണ്.


Source link

Exit mobile version