അ​​ര​​ങ്ങേ​​റ്റ​​ത്തി​​ൽ സേ​​വ്യ​​ർ സ്റ്റാ​​ർ


മെ​​ൽ​​ബ​​ണ്‍: ഓ​​സ്ട്രേ​​ലി​​യ​​ൻ പേ​​സ​​ർ സേ​​വ്യ​​ർ ബാ​​ർ​​ട്ട്‌​ലെ​​റ്റ് അ​​ര​​ങ്ങേ​​റ്റം അ​​വി​​സ്മ​​ര​​ണീ​​യ​​മാ​​ക്കി​​യ​​പ്പോ​​ൾ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ കാ​​ര്യം അ​​വ​​താ​​ള​​ത്തി​​ൽ. വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റി​​ൽ ച​​രി​​ത്ര​​ജ​​യം സ്വ​​ന്ത​​മാ​​ക്കി​​യ വി​​ൻ​​ഡീ​​സ്, മൂ​​ന്ന് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ട​​ത്തി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങി. എ​​ട്ട് വി​​ക്ക​​റ്റി​​നാ​​യി​​രു​​ന്നു ഓ​​സീ​​സ് ജ​​യം.

സ്കോ​​ർ: വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 231 (48.4), ഓ​​സ്ട്രേ​​ലി​​യ 232/2 (38.3). അ​​ര​​ങ്ങേ​​റ്റ​​ക്കാ​​ര​​നാ​​യ സേ​​വ്യ​​ർ ബാ​​ർ​​ട്ട്‌​ലെ​​റ്റ് ഒ​​ന്പ​​ത് ഓ​​വ​​റി​​ൽ 17 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി. പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ചും സേ​​വ്യ​​ർ ബാ​​ർ​​ട്ട്‌​ലെ​​റ്റാ​​ണ്.


Source link

Exit mobile version