കറന്‍റ് അക്കൗണ്ട് പാക്കേജുമായി ബാങ്ക് ഓഫ് ബറോഡ

കൊ​​ച്ചി: ബാ​​ങ്ക് ഓഫ് ബ​​റോ​​ഡ ഏ​​ഴു പു​​തി​​യ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ള്ള സ​​മ​​ഗ്ര പാ​​ക്കേ​​ജ് ആ​​രം​​ഭി​​ച്ചു. ഓ​​രോ ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ട് ഉ​​ത്പ​​ന്ന​​വും വ്യ​​ത്യ​​സ്ത ബി​​സി​​ന​​സ് വി​​ഭാ​​ഗ​​ങ്ങ​​ളു​​ടെ ബാ​​ങ്കിം​​ഗ് ആ​​വ​​ശ്യ​​ങ്ങ​​ള്‍ നി​​റ​​വേ​​റ്റാ​​നും ഉ​​പ​​യോ​​ക്താ​​ക്ക​​ളെ ശ​​ക്തീ​​ക​​രി​​ക്കാ​​നും ക​​ഴി​​യും​​വി​​ധം പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ബാ​​ങ്കി​​ന്‍റെ കോ​​ര്‍പ​​റേ​​റ്റ് ഓ​​ഫീ​​സി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ല്‍ എ​​ക്‌​​സി​​ക്യുട്ടീവ് ഡ​​യ​​റ​​ക്ട​​ര്‍മാ​​രു​​ടെ​​യും ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് താ​​ര​​വും ബാ​​ങ്കി​​ന്‍റെ ബ്രാ​​ന്‍ഡ് എ​​ന്‍ഡോ​​ഴ്‌സ​​റു​​മാ​​യ ഷ​​ഫാ​​ലി വ​​ര്‍മ​​യു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ എം​​ഡി​​യും സി​​ഇ​​ഒ​​യു​​മാ​​യ ദേ​​ബ​​ദ​​ത്ത ച​​ന്ദ് പു​​തി​​യ പാ​​ക്കേ​​ജ് പ്ര​​കാ​​ശ​​നം ചെ​​യ്തു.

ബാ​​ങ്കിം​​ഗ് ഇ​​ട​​പാ​​ടു​​ക​​ള്‍ ല​​ളി​​ത​​മാ​​ക്കു​​ന്ന​​തി​​ന് അ​​ത്യാ​​ധു​​നി​​ക ക​​റ​​ന്‍റ് അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ ഒ​​രു പു​​തി​​യ പ​​ദ്ധ​​തി അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണെ​​ന്ന് ദേ​​ബ​​ദ​​ത്ത ച​​ന്ദ് പ​​റ​​ഞ്ഞു.

Source link
Exit mobile version