ഗി​ഫ്റ്റ് സി​റ്റി​യി​ലെ ആ​ദ്യ ഇ​ട​പാ​ടു​മാ​യി ഐ​ഒ​സി ഗ്ലോ​ബ​ല്‍ കാ​പ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഐ​എ​ഫ്എ​സി ലി​മി​റ്റ​ഡ്

കൊ​​​​ച്ചി: ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ലി​​​​ന്‍റെ പൂ​​​​ര്‍​ണ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ഉ​​​​പ​​​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ഐ​​​​ഒ​​​​സി ഗ്ലോ​​​​ബ​​​​ല്‍ കാ​​​​പ്പി​​​​റ്റ​​​​ല്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് ഐ​​​​എ​​​​ഫ്എ​​​​സി ലി​​​​മി​​​​റ്റ​​​​ഡ് (ഐ​​​​ജി​​​​സി​​​​എം​​​​ഐ​​​​എ​​​​ല്‍) ത​​​​ങ്ങ​​​​ളു​​​​ടെ ആ​​​​ദ്യ ഇ​​​​ട​​​​പാ​​​​ട് ഗാ​​​​ന്ധി​​​​ന​​​​ഗ​​​​റി​​​​ലെ ഗി​​​​ഫ്റ്റ് സി​​​​റ്റി​​​​യി​​​​ല്‍ ന​​​​ട​​​​ത്തി. ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ലി​​​​ന്‍റെ നി​​​​ല​​​​വി​​​​ലു​​​​ള്ള ഇ​​​​സി​​​​ബി (എ​​​​ക്‌​​​​സ്റ്റേ​​​​ണ​​​​ല്‍ കൊ​​​​മേ​​​​ഴ്‌​​​​സ്യ​​​​ല്‍ ബോ​​​​റോ​​​​വിം​​​​ഗ്) ലോ​​​​ണ്‍ റീ​​​​ഫി​​​​നാ​​​​ന്‍​സ് ചെ​​​​യ്യു​​​​ന്ന​​​​തി​​​​നാ​​​​യി സിം​​​​ഗ​​​​പ്പൂ​​​​രി​​​​ലെ ഡി​​​​ബി​​​​എ​​​​സ് ബാ​​​​ങ്കി​​​​ല്‍ നി​​​​ന്ന് 10 കോടി യു​​​​എ​​​​സ് ഡോ​​​​ള​​​​റി​​​​ന്‍റെ ലോ​​​​ണ്‍ സ​​​​മാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ ഇ​​​​ട​​​​പാ​​​​ടി​​​​ന്‍റെ ടേം ​​​​ഷീ​​​​റ്റി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (ഐ​​​​ജി​​​​സി​​​​എം​​​​ഐ​​​​എ​​​​ല്‍) രു​​​​ചി​​​​ര്‍ അ​​​​ഗ​​​​ര്‍​വാ​​​​ളും ഡി​​​​ബി​​​​എ​​​​സ് ബാ​​​​ങ്ക് സീ​​​​നി​​​​യ​​​​ര്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി​​​​കാ​​​​സ് ഓം ​​​​സ​​​​ഹാ​​​​യും ഒ​​​​പ്പു​​​​വ​​​​ച്ചു.

ഗി​​​​ഫ്റ്റ് സി​​​​റ്റി ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഡോ. ​​​​ഹ​​​​സ്മു​​​​ഖ് ആ​​​​ദി​​​​യ, ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ശ്രീ​​​​കാ​​​​ന്ത് മാ​​​​ധ​​​​വ് വൈ​​​​ദ്യ, ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ (ഫി​​​​നാ​​​​ന്‍​സ്) അ​​​​നു​​​​ജ് ജെ​​​​യി​​​​ന്‍, ഐ​​​​ജി​​​​സി​​​​എം​​​​ഐ​​​​എ​​​​ല്‍ ചെ​​​​യ​​​​ര്‍​മാ​​​​നും കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഓ​​​​ഫീ​​​​സ് എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ (ഫി​​​​നാ​​​​ന്‍​സ്) സ​​​​ഞ്ജ​​​​യ് കൗ​​​​ശ​​​​ല്‍, ഇ​​​​ന്ത്യ​​​​ന്‍ ഓ​​​​യി​​​​ലി​​​​ന്‍റെ സീ​​​​നി​​​​യ​​​​ര്‍ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് അം​​​​ഗ​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

Source link
Exit mobile version