സഹൽ, അഭിരാമി നയിക്കും
കോട്ടയം: 73-ാമത് ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ മുഹമ്മദ് സഹലും കെ.എ. അഭിരാമിയും നയിക്കും. ഭുവനേശ്വറിൽ ഈ മാസം നാല് മുതൽ 11വരെയാണ് ചാന്പ്യൻഷിപ്. വനിതാ ടീം: അഭിരാമി (ക്യാപ്റ്റൻ), അമാൻഡ മരിയ റോച്ച, ടിയോണ ആൻ ഫിലിപ്പ്, നിരഞ്ജന ജിജു, ലിയ സോണി, അലീന ജെയ്സണ്, തമന്ന റഫീഖ്, കെ. അക്ഷര ലക്ഷ്മി, ഇ.എസ്. അനഖമോൾ, പി.എ. അക്ല, അലീന കെ. മാത്യു, ടെസ ഹർഷൻ. കോച്ച് – ജോബിൻ വർഗീസ്. അസി. കോച്ച്- രാഹുൽ രാജ്. മാനേജർ-നീതുമോൾ.
പുരുഷ ടീം: മുഹമ്മദ് സഹൽ (ക്യാപ്റ്റൻ), മുഹമ്മദ് ഇർഫാൻ സഹീർ, ജിപ്സണ് റെജി, ജിൻസ് കെ. ജോബി, മുകേഷ് കൃഷ്ണലാൽ, സാവിയോ ജോർജ് ബിനോ, എൽ.ആർ. നിർണജൻ, സാനു ജേക്കബ് ജോണ്, എം.ബി. അലക്സാണ്ടർ, ഇ. ആശിഷ്, അശ്വിൻ കൃഷ്ണ, കെ.എം. അഭിരാം. കോച്ച്- ഇ.എസ്. ദീപുമോൻ. അസി.കോച്ച്- ഹരികൃഷ്ണൻ. മാനേജർ- അനിൽ ഹേമന്ത്.
Source link