BUSINESS

മൊബൈൽ ഫോണ്‍ സ്പെയർ പാ​​​ർ​​​ട്ടുക​​​ളു​​​ടെ ഇറക്കുമതിച്ചുങ്കം കുറച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റി​​​നു ത​​​ലേ​​​ദി​​​വ​​​സം മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്പെ​​​യ​​​ർ പാ​​​ർ​​​ട്ടുക​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്കം വെ​​​ട്ടി​​​ക്കു​​​റ​​​ച്ച് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ. ബാ​​​റ്റ​​​റി ക​​​വ​​​ർ, ലെ​​​ൻ​​​സ്, സിം ​​​സോ​​​ക്ക​​​റ്റ്, സ്ക്രൂ, ​​​മ​​​റ്റ് മെ​​​ക്കാ​​​നി​​​ക്ക​​​ൽ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി​​​ച്ചു​​​ങ്ക​​​മാ​​​ണ് 15ൽ​​​നി​​​ന്ന് 10 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു താ​​​ഴ്ത്തി​​​യ​​​ത്.

പ്രാ​​​ദേ​​​ശി​​​ക ഉ​​​ത്പാ​​​ദ​​​ന​​​വും ക​​​യ​​​റ്റു​​​മ​​​തി​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും വി​​​പ​​​ണി​​​യി​​​ലെ വി​​​ല കു​​​റ​​​യ്ക്കു​​​ന്ന​​​തും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി.

Source link

Related Articles

Back to top button