ഇ​ന്‍​ഡെ​ല്‍ മ​ണി 200 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കും

കൊ​​​ച്ചി: ബാ​​​ങ്കിം​​​ഗ് ഇ​​​ത​​​ര ധ​​​ന​​​കാ​​​ര്യ​​സ്ഥാ​​​പ​​​ന​​​മാ​​​യ ഇ​​​ന്‍​ഡെ​​​ല്‍ മ​​​ണി ലി​​​മി​​​റ്റ​​​ഡ് സു​​​ര​​​ക്ഷി​​​ത​​​മാ​​​യ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളു​​​ടെ (എ​​​ന്‍​സി​​​ഡി) നാ​​​ലാ​​​മ​​​ത്തെ പ​​​ബ്ലി​​​ക് ഇ​​​ഷ്യു പ്ര​​​ഖ്യാ​​​പി​​​ച്ചു. 1000 രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള, ഓ​​​ഹ​​​രി​​​ക​​​ളാ​​​ക്കി മാ​​​റ്റാ​​​നാ​​​കാ​​​ത്ത ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. 200 കോ​​​ടി രൂ​​​പ സ​​​മാ​​​ഹ​​​രി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. പ​​​ബ്ലി​​​ക് ഇ​​​ഷ്യു 12ന് ​​​അ​​​വ​​​സാ​​​നി​​​ക്കും.

Source link
Exit mobile version