കൊച്ചി: ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സ് ഇന്ത്യ രണ്ടു പുതിയ എസ്യുവികൾ അവതരിപ്പിച്ചു. പുതിയ ജിഎല്‍എ, എഎംജി ജിഎല്‍ഇ 534 മാറ്റിക് പ്ലസ് കൂപ്പ് എന്നിവയാണ് പുറത്തിറക്കിയത്. ജിഎല്‍എ 200, ജിഎല്‍എ 220ഡി 4 മാറ്റിക്, ജിഎല്‍എ 220ഡി ഫൊര്‍മാറ്റിക് എഎംജി ലൈന്‍ എന്നിങ്ങനെ മൂന്നിനങ്ങളായി ജിഎല്‍എ ലഭിക്കും.
ജിഎല്‍എ 200ന് 50.5 ലക്ഷമാണു വില. ജിഎല്‍എ 220 ഡിക്ക് 54.75 ലക്ഷം രൂപ. 56.9 ലക്ഷം രൂപയാണ് ജിഎല്‍എ 220ഡി 4മാറ്റിക് എഎംജി ലൈനിന്റെ വില. 1.85 കോടിയില്‍ ആരംഭിക്കുന്ന എഎംജി ജിഎല്‍ഇ 534 മാറ്റിക്കിന് 2.2 കോടി രൂപ വരെ വിലയുണ്ട്.

Source link