ASTROLOGY

ഫെബ്രുവരി 1 മുതൽ ഉച്ചിയിൽ ശുക്രനുദിയ്ക്കും നാളുകാർ ഇവർ


​ഓരോ മാസത്തേയ്ക്കും നാം പുതിയ പ്രതീക്ഷകളോടെയാണ് കടന്നു ചെല്ലുക. കഴിഞ്ഞ മാസത്തേക്കാൾ ഗുണകരമാകണം ഈ മാസം എന്ന് ചിന്തിച്ച് പ്രാർത്ഥിച്ചാണ് നാം പുതുമാസത്തെ വരവേൽക്കുക. ഫെബ്രുവരി 1 മുതൽ ജ്യോതിഷപ്രകാരം ചില നാളുകാർക്ക് ശുക്രനുദിയ്ക്കുന്നു. അതായത് നല്ല സമയം വരുന്നു. ഏതെല്ലാം നാളുകാരാണ് ഈ ഗണത്തിൽ വരുന്നത് എന്നറിയാം.​പൂരാടം​ഇതിൽ ആദ്യനക്ഷത്രം എന്നത് പൂരാടം നക്ഷത്രമാണ്. സർവൈശ്വര്യങ്ങൾ ഈ മാസമുണ്ടാകും. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാവിജയമുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിൽ വിജയവും ഫലമായി വരുന്നു. ഗണപതി ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ് ഇത്. ഗണേശവഴിപാട് ചെയ്യുന്നത് നല്ലതാണ്. ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ വീട്ടിൽ തന്നെ നല്ല ഭാഗ്യങ്ങൾ വന്നു ചേരും.​കാർത്തിക​കാർത്തിക അടുത്ത നക്ഷത്രമാണ്. മോശം സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന ഈ നാളുകാർക്ക് പൂർണമായ മാറ്റം വരുന്നു. നേരം തെളിയുകയാണ് ഈ മാസാദ്യം മുതൽ എന്നു പറയാം. സമ്പന്നയോഗം കാണുന്നു. സാമ്പത്തികമായി ഉയർച്ച നേടാൻ സാധ്യതയുണ്ടാകും. സന്തോഷകരമായ, മംഗളകരമായ കാര്യങ്ങളുടെ ഭാഗമാകാൻ സാധിയ്ക്കും. ദേവീപ്രീതി നല്ലതാണ്. ദേവിയുടെ പൂജിച്ച കുങ്കുമം ദിവസവും അണിയുന്നത് നല്ലതാണ്.​പൂയം​പൂയം അടുത്ത നക്ഷത്രമാണ്. പുതുതായി തുടക്കം കുറിയ്ക്കുന്ന കാര്യങ്ങൾ മംഗളമായി ഭവിയ്ക്കും. ഇവർക്ക് സകലകാര്യ വിജയമുണ്ടാകും എന്നതാണ് പ്രധാനം. കലാ, കായിക രംഗത്തുള്ളവർക്ക് ഉയർച്ചയുണ്ടാകും. വിവാഹം, സന്താനഭാഗ്യം തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യതയുണ്ട്. ശിവപ്രീതി ലഭ്യമാകുന്നു. ഇതാണ് ഉയർച്ചയ്ക്ക് കാരണമാകുന്നത്. ഭഗവാന്റെ പ്രീതി കാരണം ഇഷ്ടകാര്യസാധ്യമുണ്ടാകുന്നു. വെച്ചടി കയറ്റമുണ്ടാകുമെന്ന് പറയാം.​തിരുവോണം​തിരുവോണം നക്ഷത്രത്തിനും നേട്ടങ്ങളുടെ സമയമാണ്. മക്കളുടെ ഉയർച്ച കാണാൻ സാധിയ്ക്കും. മക്കളിലൂടെ മാതാപിതാക്കൾക്ക് ഈ മാസം ഉയർച്ചയുണ്ടാകും. കുട്ടികൾക്ക് പരീക്ഷാവിജയം നേടാൻ സാധിയ്ക്കും. ജീവിതത്തിൽ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന കാര്യം സാക്ഷാത്കരിയ്ക്കപ്പെടാൻ സാധ്യതയുണ്ട്. വിഷ്ണുഭഗവാന്റെ അനുഗ്രഹം ലഭ്യമാകുന്നു വലിയ വിജയങ്ങളും സ്വപ്‌നതുല്യമായ നേട്ടവുമുണ്ടാകും.​അശ്വതി​അശ്വതിയ്ക്ക് രാജയോഗതുല്യമായ സമയമാണ് വരാൻ പോകുന്നത്. കുടംബത്തിന് സന്തോഷവും ആനന്ദവും വന്നുചേരുന്ന സമയാണ്. ഭാഗ്യം ഏറ്റവും കൂടുതൽ തുണ നിൽക്കുന്ന സമയമാണ് ഫെബ്രുവരി 1 മുതൽ വരുന്നത്. ലോട്ടറി ഭാഗ്യം ഇവർക്കുണ്ടാകാം. ശിവപ്രീതി വരുത്തുന്നത് നല്ലതാണ്. ജീവിതം രക്ഷപ്പെടാൻ പോകുന്ന സമയമാണിത്.​ഉത്രാടം​ഉത്രാടം അടുത്ത നക്ഷത്രം. ജീവിതത്തിൽ പ്രാരാബ്ധമുണ്ടെങ്കിൽ ഇതിന് അറുതി വരാൻ സാധ്യതയുണ്ട്. അംഗീകാരവും പ്രശസ്തിയും വന്നു ചേരും. ശിവഭഗവാന്റെ അനുഗ്രഹം കാരണമാണ് ഇത് വരുന്നത്. ശിവക്ഷേത്രത്തിൽ പോകുന്നതും ശിവമന്ത്രം ചൊല്ലുന്നതും നല്ലതാണ്. ഈ നാളുകാർക്ക് ഇതുവരെയില്ലാത്ത ഐശ്വര്യവും സന്തോഷവും ലഭിയ്ക്കുന്ന സമയമാണ് വരുന്നത്..​മൂലം​മൂലം അടുത്ത നക്ഷത്രമാണ്. ഇവർക്ക് മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വിജയകരമാകുന്ന സമയമാണ് വരുന്നത്. വില പിടിപ്പുള്ള സമ്മാനങ്ങൾ ലഭിയ്ക്കും. ഗണേശഭഗവാന്റെ അനുഗ്രഹം ലഭിയ്ക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. തൊഴിൽപരമായ നേട്ടമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇതിൽ നിന്നും മുക്തി നേടുന്ന സമയമാണ് വരുന്നത്. ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കാൻ സാധിയ്ക്കുന്ന നാളാണ് ഇത്.​പൂരാടംഇതിൽ ആദ്യനക്ഷത്രം എന്നത് പൂരാടം നക്ഷത്രമാണ്. സർവൈശ്വര്യങ്ങൾ ഈ മാസമുണ്ടാകും. പഠിക്കുന്ന കുട്ടികൾക്ക് വിദ്യാവിജയമുണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് നേട്ടമുണ്ടാകും. തൊഴിൽ വിജയവും ഫലമായി വരുന്നു. ഗണപതി ഭഗവാന്റെ അനുഗ്രഹം ഏറെയുള്ള സമയമാണ് ഇത്. ഗണേശവഴിപാട് ചെയ്യുന്നത് നല്ലതാണ്. ഈ നാളുകാർ വീട്ടിലുണ്ടെങ്കിൽ വീട്ടിൽ തന്നെ നല്ല ഭാഗ്യങ്ങൾ വന്നു ചേരും.കാർത്തികകാർത്തിക അടുത്ത നക്ഷത്രമാണ്. മോശം സമയത്തിലൂടെ കടന്നു പോയിക്കൊണ്ടിരുന്ന ഈ നാളുകാർക്ക് പൂർണമായ മാറ്റം വരുന്നു. നേരം തെളിയുകയാണ് ഈ മാസാദ്യം മുതൽ എന്നു പറയാം. സമ്പന്നയോഗം കാണുന്നു. സാമ്പത്തികമായി ഉയർച്ച നേടാൻ സാധ്യതയുണ്ടാകും. സന്തോഷകരമായ, മംഗളകരമായ കാര്യങ്ങളുടെ ഭാഗമാകാൻ സാധിയ്ക്കും. ദേവീപ്രീതി നല്ലതാണ്. ദേവിയുടെ പൂജിച്ച കുങ്കുമം ദിവസവും അണിയുന്നത് നല്ലതാണ്.You May Also Like: സുന്ദരികളായ സ്ത്രീകൾ ഈ നക്ഷത്രത്തിൽ ജനിച്ചവർപൂയംപൂയം അടുത്ത നക്ഷത്രമാണ്. പുതുതായി തുടക്കം കുറിയ്ക്കുന്ന കാര്യങ്ങൾ മംഗളമായി ഭവിയ്ക്കും. ഇവർക്ക് സകലകാര്യ വിജയമുണ്ടാകും എന്നതാണ് പ്രധാനം. കലാ, കായിക രംഗത്തുള്ളവർക്ക് ഉയർച്ചയുണ്ടാകും. വിവാഹം, സന്താനഭാഗ്യം തുടങ്ങിയ കാര്യങ്ങൾക്ക് സാധ്യതയുണ്ട്. ശിവപ്രീതി ലഭ്യമാകുന്നു. ഇതാണ് ഉയർച്ചയ്ക്ക് കാരണമാകുന്നത്. ഭഗവാന്റെ പ്രീതി കാരണം ഇഷ്ടകാര്യസാധ്യമുണ്ടാകുന്നു. വെച്ചടി കയറ്റമുണ്ടാകുമെന്ന് പറയാം.തിരുവോണംതിരുവോണം നക്ഷത്രത്തിനും നേട്ടങ്ങളുടെ സമയമാണ്. മക്കളുടെ ഉയർച്ച കാണാൻ സാധിയ്ക്കും. മക്കളിലൂടെ മാതാപിതാക്കൾക്ക് ഈ മാസം ഉയർച്ചയുണ്ടാകും. കുട്ടികൾക്ക് പരീക്ഷാവിജയം നേടാൻ സാധിയ്ക്കും. ജീവിതത്തിൽ ഒരുപാട് കാലമായി ആഗ്രഹിച്ചിരുന്ന കാര്യം സാക്ഷാത്കരിയ്ക്കപ്പെടാൻ സാധ്യതയുണ്ട്. വിഷ്ണുഭഗവാന്റെ അനുഗ്രഹം ലഭ്യമാകുന്നു വലിയ വിജയങ്ങളും സ്വപ്‌നതുല്യമായ നേട്ടവുമുണ്ടാകും.അശ്വതിഅശ്വതിയ്ക്ക് രാജയോഗതുല്യമായ സമയമാണ് വരാൻ പോകുന്നത്. കുടംബത്തിന് സന്തോഷവും ആനന്ദവും വന്നുചേരുന്ന സമയാണ്. ഭാഗ്യം ഏറ്റവും കൂടുതൽ തുണ നിൽക്കുന്ന സമയമാണ് ഫെബ്രുവരി 1 മുതൽ വരുന്നത്. ലോട്ടറി ഭാഗ്യം ഇവർക്കുണ്ടാകാം. ശിവപ്രീതി വരുത്തുന്നത് നല്ലതാണ്. ജീവിതം രക്ഷപ്പെടാൻ പോകുന്ന സമയമാണിത്.ഉത്രാടംഉത്രാടം അടുത്ത നക്ഷത്രം. ജീവിതത്തിൽ പ്രാരാബ്ധമുണ്ടെങ്കിൽ ഇതിന് അറുതി വരാൻ സാധ്യതയുണ്ട്. അംഗീകാരവും പ്രശസ്തിയും വന്നു ചേരും. ശിവഭഗവാന്റെ അനുഗ്രഹം കാരണമാണ് ഇത് വരുന്നത്. ശിവക്ഷേത്രത്തിൽ പോകുന്നതും ശിവമന്ത്രം ചൊല്ലുന്നതും നല്ലതാണ്. ഈ നാളുകാർക്ക് ഇതുവരെയില്ലാത്ത ഐശ്വര്യവും സന്തോഷവും ലഭിയ്ക്കുന്ന സമയമാണ് വരുന്നത്.മൂലംമൂലം അടുത്ത നക്ഷത്രമാണ്. ഇവർക്ക് മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വിജയകരമാകുന്ന സമയമാണ് വരുന്നത്. വില പിടിപ്പുള്ള സമ്മാനങ്ങൾ ലഭിയ്ക്കും. ഗണേശഭഗവാന്റെ അനുഗ്രഹം ലഭിയ്ക്കും. ധനപരമായ നേട്ടങ്ങളുണ്ടാകും. തൊഴിൽപരമായ നേട്ടമുണ്ടാകും. ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർക്ക് ഇതിൽ നിന്നും മുക്തി നേടുന്ന സമയമാണ് വരുന്നത്. ജീവിതം നല്ല രീതിയിൽ കെട്ടിപ്പടുക്കാൻ സാധിയ്ക്കുന്ന നാളാണ് ഇത്.


Source link

Related Articles

Back to top button